Question: താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യശക്തി സഖ്യത്തില്‍ ഉള്‍പ്പെടാത്തവ ഏവ
i) ജപ്പാന്
ii) ഇംഗ്ലണ്ട്
iii) ജര്‍മ്മനി
iv) ഫ്രാന്‍സ്
A. i & ii
B. ii & iv
C. i & iii
D. i & iv
Similar Questions
ക്വിറ്റ് ഇന്ത്യാ സമര നായിക എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ
A. സുചേതാ കൃപലാനി
B. അമൃത് കൗര്‍
C. സരോജിനി നായിഡു
D. അരുണ അസഫലി
പോവര്‍ട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂള്‍ ഓഫ് ഇന്ത്യ എന്ന പിുസ്തകത്തിന്റെ രചയിതാവ്